ആലപ്പുഴയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ബിജെപിയിലേക്ക്
11:20 AM Nov 30, 2024 IST | Online Desk
Advertisement
ആലപ്പുഴ: ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിബിൻ സി ബാബു ബിജെപിയിലേക്ക്. കൃഷ്ണപുരം ഡിവിഷൻ അംഗമാണ് ബിബിൻ. ബിജെപിയുടെ സംഘടനാ ചർച്ച നടക്കുന്ന തിരുവനന്തപുരത്ത് ബിബിൻ സി ബാബു പങ്കെടുക്കുന്നുണ്ട്. ആലപ്പുഴയിൽ സിപിഎമ്മിൽ വിഭാഗീയത നിലനിൽക്കുമ്പോഴാണ് സിപിഎം നേതാവിനെ ബിജെപിയിലെത്തുന്നത്
Advertisement