For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയും ഡിവൈഎഫ്ഐ നേതാവായ മകനും ബിജെപിയിൽ

03:40 PM Dec 04, 2024 IST | Online Desk
സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയും ഡിവൈഎഫ്ഐ നേതാവായ മകനും ബിജെപിയിൽ
Advertisement

തിരുവനന്തപുരം: സി​പി​എം വി​ട്ട മ​ധു മു​ല്ല​ശേ​രി​യും മ​ക​ൻ മി​ഥു​ൻ മു​ല്ല​ശേ​രി​യും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ഇ​രു​വ​ർ​ക്കും അം​ഗ​ത്വം ന​ല്‍​കി.സി​പി​എം കേ​ര​ള​ത്തി​ൽ അ​സ്ത​മി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍റെ കാ​ല​ത്തു​ത​ന്നെ ഉ​ദ​ക​ക്രി​യ ന​ട​ക്കും. പ​ല ജി​ല്ല​ക​ളി​ൽ നി​ന്നാ​യി സി​പി​എം നേ​താ​ക്ക​ൾ ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement

അ​തേ​സ​മ​യം, മം​ഗ​ല​പു​രം ഏ​രി​യ​യി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ​ക്കു​റി​ച്ച് പ​ല​തും വെ​ളി​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നും എ​ല്ലാം പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്നും മ​ധു മു​ല്ല​ശേ​രി പ​റ​ഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.