Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

06:46 PM Nov 07, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡോ.പി.സരിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ സിപിഎമ്മിലെ അമർഷം മറനീക്കി പുറത്തേക്ക്. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ചർച്ചയില്‍ പങ്കെടുത്ത് വിമർശിച്ചു. സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയത്തിൻ്റെ ഭാഗമാണെന്നാണ് വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നല്‍കിയത്.

Advertisement

Tags :
keralaPolitics
Advertisement
Next Article