പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി
02:39 PM Nov 04, 2024 IST | Online Desk
Advertisement
പാലക്കാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുൻ നിശ്ചയിച്ച തീയതിയായ നവംബർ 13ന് കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേര് ദിവസമായതിനാൽ വോട്ടെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് തിയതി ഒരാഴ്ച കഴിഞ്ഞ് നവംബർ 20ലേയ്ക്ക് മാറ്റിയത്
Advertisement