For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡീ​നി​ന്‍റെ ജോ​ലി സെ​ക്യൂ​രി​റ്റി സ​ര്‍​വീ​സ​ല്ല;വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല­​ ഡീ​ന്‍ എം.​കെ.​നാ​രാ­​യ​ണ​ന്‍

12:23 PM Mar 03, 2024 IST | Online Desk
ഡീ​നി​ന്‍റെ ജോ​ലി സെ​ക്യൂ​രി​റ്റി സ​ര്‍​വീ​സ​ല്ല വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല­​ ഡീ​ന്‍ എം ​കെ ​നാ​രാ­​യ​ണ​ന്‍
Advertisement

വ­​യ­​നാ­​ട്: പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല­​യി­​ലെ വിദ്യാർഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​ണ് ശ്ര­​മി­​ച്ച­​തെ­​ന്ന് ഡീ​ന്‍ എം.​കെ.​നാ​രാ­​യ​ണ​ന്‍. സി​ദ്ധാ​ര്‍​ഥി​നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച് പ​ത്ത് മി​നു​റ്റിനു​ള്ളി​ല്‍ ത​ന്നെ ബ​ന്ധു­​ക്ക­​ളെ വിവ­രം അ­​റി­​യി­​ച്ചെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

Advertisement

ഡീ​നി​ന്‍റെ ജോ​ലി സെ​ക്യൂ​രി​റ്റി സ​ര്‍​വീ​സ​ല്ല. എ​ല്ലാ ദി​വ​സ​വും കാ​മ്പ​സി​ല്‍ പോ​യി നോ​ക്കാ​ന്‍ ക​ഴി​യി​ല്ല. സ​ര്‍​വ​ക​ലാ​ശാ​ലാ ചു​മ​ത​ല​യാ​ണ് ത​നി­​ക്കു­​ള്ള­​ത്. ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ­​ഞ്ഞു.

ഹോ​സ്റ്റ​ലി​ല്‍ റ​സി​ഡ​ന്‍റ് ട്യൂ­​ട്ട­​റു​ടെ അ​ഭാ​വ​മു​ണ്ട്. ഡീ​ന്‍ വാ​ര്‍​ഡ​ന്‍ കൂ​ടി​യാ​ണ്. എ​ന്നാ​ല്‍ വാ​ര്‍​ഡ​ന്‍ ഹോ​സ്റ്റ​ലി​ല്‍ അ​ല്ല താ​മ​സി​ക്കു​ന്ന​ത്. അ​വി​ടെ താ​മ​സി​ക്കേ​ണ്ട​ത് റ​സി​ഡ​ന്‍റ് ട്യൂ​ട്ടറാ­​ണ്. ത​നി​ക്ക് ഹോ​സ്റ്റ​ലു​മാ​യി നേ​രി​ട്ട് ബ­​ന്ധ­​മി​ല്ല.
നേ​ര​ത്തെ പ്ര​ശ്‌­​ന​മൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് വി​ഷ​യ​മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ സെ​ക്യൂ​രി​റ്റി പ്ര​ശ്‌­​ന­​മു­​ണ്ടെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.