ഡോക്ടറുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നൽകി, ആരോഗ്യമന്ത്രി
05:30 PM Dec 06, 2023 IST
|
Veekshanam
Advertisement
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ഡോ. ഷഹാനയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
Advertisement
ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനു സമീപത്തെ ഫ്‌ളാറ്റില്‍ ഷഹാനയെ മരിച്ചനിലയില്‍ കണ്ടത്.
Next Article