For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മരണപ്പെട്ട ഗോവ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു!

മരണപ്പെട്ട ഗോവ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Advertisement

കുവൈത്ത് സിറ്റി: ക്യൻസർ ചികിത്സയിൽ ആയി രിക്കവേ കഴിഞ്ഞ ദിവസംമുബാറക്കൽ കബീർ ഹോസ്പിറ്റലിൽ വെച്ചു മരണപെട്ട ഗോവ സ്വദേശിനി നാട്ടി ജോക്വിന (63) ഡിസൂസ യുടെ ഭൗതിക ദേഹം സ്വദേശത്തേക്കു കൊണ്ടുപോയി. ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ ആണ് നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.