For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ ഡ്രൈവിങ്; 9 വിദ്യാർഥികൾക്ക് നോട്ടീസയച്ച് പോലീസ്

03:20 PM Sep 13, 2024 IST | Online Desk
ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ ഡ്രൈവിങ്  9 വിദ്യാർഥികൾക്ക് നോട്ടീസയച്ച് പോലീസ്
Advertisement

കോഴിക്കോട്∙ ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 9 വിദ്യാർഥികൾക്കു നോട്ടീസ് നൽകി പൊലീസ്. സംഭവത്തിൽ 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിലെ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ആഡംബര കാറുകളിൽ റോഡിലൂടെ അപകടകരമായ രീതിയിൽ വിദ്യാർഥികൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.