Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോക്സോ കേസിൽ
ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

12:31 PM Nov 27, 2023 IST | ലേഖകന്‍
Advertisement

പാലക്കാട്: ഡിവൈഎഫ്ഐ മുൻ നേതാവ് പോക്സോ കേസിൽ പിടിയിൽ. ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗം കെ.അഹമ്മദ് കബീറാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്.
പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

Advertisement

Advertisement
Next Article