Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലക്ഷദ്വീപ് കടലില്‍ ഭൂചലനം

10:19 AM Apr 11, 2024 IST | Online Desk
Advertisement

ലക്ഷദ്വീപ് കടലില്‍ 4.1 മുതല്‍ 5.3 റിക്ടർ സ്കെയിലിൽ ഭൂചലനം രേഖപ്പെടുത്തിയതായി കേന്ദ്ര ഭൂകമ്പ ശാസ്ത്ര വകുപ്പ് അറിയിച്ചു. രാത്രി 12.15 മുതല്‍ അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കവരത്തിക്ക് തെക്ക് 63 കിലോമീറ്റര്‍ മാറിയാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisement

Tags :
featurednews
Advertisement
Next Article