For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ വിദ്യഭ്യാസ സഹായം നൽകി

എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ വിദ്യഭ്യാസ സഹായം നൽകി
Advertisement

കുവൈറ്റ് സിറ്റി : എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഈ.ഡി.എ) കുവൈറ്റ്, വിദ്യാഭ്യാസ സഹായം നൽകി.മഞ്ഞപ്ര നടമുറി എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഈ.ഡി.എ വിദ്യാഭ്യാസ സഹായമായി അര ലക്ഷം രൂപ നൽകിയത് .സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ സ്റ്റുഡൻസ് സപ്പോർട്ട് അസോസിയേഷനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഈ.ഡി.എ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ശ്രീ തങ്കച്ചൻ ജോസഫ്, ചാരിറ്റി വെൽഫെയർ കൺവീനർ ശ്രീ ബെന്നി ചെറിയാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.