Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എറണാകുളം ജില്ലാ അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു!

01:16 AM Jun 18, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : എറണാകുളം ജില്ലാ അസോസിയേഷൻ (ഇ ഡി എ ) മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ഷിഫാ അല്‍ ജസീറ മെഡിക്കൽ സെൻറർ ൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ പോൾസൺ ഡാനിയേലിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട്അംഗത്വക്യാമ്പയിൻ പ്രസിഡൻറ് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ചെയർമാൻ പ്രവീൺ ജോസ്, വൈസ് പ്രസിഡൻറ് അജി മത്തായി, യൂണിറ്റ് കൺവീനർ പീറ്റർ മാത്യു, എന്നെ ഭാരവാഹികളുംമറ്റു പ്രതിനിധികളും സന്നിഹിതരായിരുന്നു.

2008 -ൽ നിലവിൽ വന്ന സംഘടന, കുവൈറ്റിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ജൂൺ 2024 മുതൽ സെപ്റ്റംബർ 30 വരെയാണ് ക്യാമ്പയിൻ കാലാവധി. കുവൈറ്റിലുള്ള എല്ലാ എറണാകുളം നിവാസികളും ഈ അവസരം പ്രയോജനപ്പെടുത്തികൊണ്ട് ഇ ഡി എ യുടെ കണ്ണിയിൽ അണി ചേരണമെന്ന് സംഘടന ഭാരവാഹികൾ വാർത്താ കുറിപ്പിൽ അഭ്യര്ഥിച്ചു.

Advertisement
Next Article