For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എജ്യൂസൈൻ കരിയർ എക്സപ്പോ കരിയർ ലോകം തുറന്നു

09:24 PM May 25, 2024 IST | Online Desk
എജ്യൂസൈൻ കരിയർ എക്സപ്പോ കരിയർ ലോകം തുറന്നു
Advertisement

കൊച്ചി: ഉqന്നത വിദ്യാഭ്യാസവും മികച്ച കരിയറും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്
പുത്തനുണർവ്വേകുന്ന എക്സ്പോയിൽ
ഇരുന്നൂറ്റിയൻപതിലധികം കരിയർ കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തി ഓരോ വിദ്യാർത്ഥിക്കും അവരവരുടെ കരിയർ പ്ലാൻ ചെയ്യാനുള്ള പേഴ്സണൽ മെൻ്ററിംഗ് സേവനം എജ്യൂസൈനിൽ സജ്ജമാണ്. പഠനം, കരിയർ എന്നിവയെക്കുറിച്ചുള്ള എൻപതിലതികം സ്റ്റാളുകൾ, ലോകത്തെ ഇരുപതിലധികം പ്രധാന യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള പ്രമുഖരോടും ഇന്ത്യയിലെ ഇരുപത്തിയഞ്ചിലധികം പ്രധാന കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ പ്രമുഖരോടും വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരം, നൂറിലധികം കരിയർ പ്രൊഫൈലുകൾ, ചർച്ച, സെമിനാർ, സിമ്പോസിയം തുടങ്ങിയ വിവിധ സെഷനുകളാൽ ക്രമീകരിച്ച എജ്യൂസൈൻ ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.