വൈദ്യുതി ബിൽ വർദ്ധനവ്; പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്
11:58 AM Dec 12, 2024 IST | Online Desk
Advertisement
കൊച്ചി: വൈദ്യുതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് (12/12/2024 വ്യാഴാഴ്ച) ഇന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് (പവർ ഹൗസ് റോഡ് സിമിത്തേരിമുക്ക് എറണാകുളം) പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിൽ നിന്നും 12:30ന് മാർച്ച് ആരംഭിക്കും.
Advertisement