For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നഴ്‌സിംഗ് പ്രവേശനത്തിനും ഇനിമുതൽ എന്‍ട്രന്‍സ്

11:55 AM Mar 02, 2024 IST | ലേഖകന്‍
നഴ്‌സിംഗ് പ്രവേശനത്തിനും ഇനിമുതൽ എന്‍ട്രന്‍സ്
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്.സി നഴ്‌സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. എന്നാൽ എന്‍ട്രന്‍സ് ഏത് ഏജന്‍സി നടത്തണമെന്നതില്‍ ഇതുവരെ വ്യക്‌തതവന്നിട്ടില്ല. ജോലി ഭാരം കാട്ടി എന്‍ട്രന്‍സ് കമ്മിഷണറേറ്റ് ഒഴിവായാല്‍ എല്‍.ബി.എസാകും നടത്തുക.

രണ്ട് വര്‍ഷം മുൻപാണ് കേന്ദ്ര സര്‍ക്കാര്‍ നഴ്‌സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് ഏർപെടുത്തിയത് എന്നാൽ സംസ്ഥാനത്ത് അത് നടപ്പാക്കിയിരുന്നില്ല. ജൂണ്‍ 15ന് മുൻപ് എന്‍ട്രന്‍സ് നടത്താന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടും കേരളം ഉഴപ്പുകയായിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.