Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇ പി ജയരാജൻ കൺവീനർ സ്ഥാനം രാജി വയ്ക്കണം: എം എം ഹസ്സൻ

12:58 PM Apr 26, 2024 IST | Online Desk
Advertisement

ബിജെപിയുമായി നടത്തിയ രഹസ്യബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ പരസ്യമായി മുഖ്യമന്ത്രി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സൻ.

Advertisement

സിപിഎം- ബിജെപി ഡീൽ പുറത്തുവന്നതിന്റെ നാണക്കേട് മറയ്ക്കാനാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്ത്രിക്ക് തള്ളിപ്പറേണ്ടി വന്നത്. മുഖ്യമന്ത്രിക്ക് ജയരാജനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് കടിച്ചു തൂങ്ങി കിടക്കാതെ രാജിവെക്കുന്നതാണ് ഉത്തമം എന്നും എംഎം ഹസ്സൻ അഭിപ്രായപ്പെട്ടു.

Tags :
keralanewsPolitics
Advertisement
Next Article