For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വ്യാജ വാർത്ത; ഷാജൻ സ്കറിയക്കെതിരെ കേസ്

10:44 AM Oct 26, 2024 IST | Online Desk
വ്യാജ വാർത്ത  ഷാജൻ സ്കറിയക്കെതിരെ കേസ്
Advertisement

തിരുവനന്തപുരം: മറുനാടൻ മലയാളി യൂട്യൂബ് ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസിന്റെ പരാതിയിലാണ് കെസെടുത്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ സ്കറിയ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.