Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വര്‍ണവിലയിൽ ഇടിവ്; പവന് 520 രൂപ കുറഞ്ഞു

11:46 AM Dec 19, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7070 രൂപയും പവന് 56560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 95 രൂപയാണ് വിപണി വില.

Advertisement

Tags :
Business
Advertisement
Next Article