കെഎസ്‌ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ്; സിഐടിയു സംസ്ഥാന സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
01:07 PM Jan 05, 2024 IST
|
Veekshanam
Advertisement
എറണാകുളം: കെഎസ്‌ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു സംസ്ഥാന സെക്രട്ടറിയും പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റുമായ സജിത്ത് കുമാര്‍ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്.വിജിലൻസ് അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
Advertisement
Next Article