For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചരിത്രത്തിൽ ആദ്യമായി പൂരത്തിന് പകൽ വെടിക്കെട്ട്

12:06 PM Apr 20, 2024 IST | Online Desk
ചരിത്രത്തിൽ ആദ്യമായി പൂരത്തിന് പകൽ വെടിക്കെട്ട്
Advertisement

ചരിത്രത്തിൽ ആദ്യമായി പൂരത്തിന് പകൽ വെടിക്കെട്ട്‌ പോലീസ് ഇടപെടലിനെതുടർന്ന് പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ തൃശൂർ പൂരം നിർത്തിവെച്ചത് ഏഴുമണിക്കൂറോളം.

Advertisement

അതുകൊണ്ട് തന്നെ വെളുപ്പിനെ മൂന്ന് മണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് നടന്നത് നാലുമണിക്കൂർ വൈകി രാവിലെ ഏഴുമണിക്കാണ് പാറമേക്കാവ് വെടിക്കെട്ട് നടത്തിയത് പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പകൽ സമയത്ത് നടന്ന വെടിക്കെട്ടിൽ പൂര പ്രേമികളും രോഷാകുലരാണ്.

സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരം നിർത്തിവെയ്ക്കാൻ പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

Tags :
Author Image

Online Desk

View all posts

Advertisement

.