എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയില്‍ അടിയന്തര അന്വേഷണത്തിന്, എൻസിസി
06:53 PM Dec 24, 2024 IST
|
Online Desk
Advertisement
കൊച്ചി: കാക്കനാട് എൻസിസി ക്യാംപിലെ ഭക്ഷ്യ വിഷബാധയില്‍ അടിയന്തര അന്വേഷണത്തിനൊരുങ്ങി എൻസിസി. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതില്‍ അന്വേഷണം നടത്താൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു.ക്യാംപിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് ക്യാംപ് പുനരാരംഭിക്കുമെന്ന് എൻസിസി അറിയിച്ചു
Advertisement
Next Article