Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യുടെ വാഹനം അപകടത്തിൽപെട്ടു

05:42 PM Jan 11, 2024 IST | Veekshanam
Advertisement

ശ്രീനഗർ: ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി യുടെ വാഹനം അപകടത്തിൽപെട്ടു. അപകടത്തിൽ പരിക്കേൽക്കാതെ മെഹ്ബൂബ മുഫ്തി അത്ഭുതകരമായി രക്ഷപെട്ടു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാശ്മീരിലെ അനന്ത് നാഗിൽവച്ചാണ് അപകടം. മെഹ്ബൂബയ്ക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കില്ല. ഡ്രൈവർക്ക് നിസാര പരിക്കുണ്ടെന്നാണ് സൂചന.
അതേസമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Advertisement

Advertisement
Next Article