For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചത്: ശശി തരൂര്‍

04:27 PM Jun 03, 2024 IST | Online Desk
ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചത്  ശശി തരൂര്‍
Advertisement

തിരുവനന്തപുരം: ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്സിറ്റ് പോളുകള്‍ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാള്‍ കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാം.

Advertisement

ആരുടെ എക്സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആര്‍ക്കും അറിയില്ല. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു.

Author Image

Online Desk

View all posts

Advertisement

.