For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അങ്കമാലിയില്‍ വീടിന് തീ പിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

08:44 AM Jun 08, 2024 IST | Online Desk
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
Advertisement

അങ്കമാലി : എറണാകുളം അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8( ജെസ്വിൻ (5) എന്നിവരാണ് മരിച്ചത്.

Advertisement

ശനിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ്. മരിച്ച നാല് പേരും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. ഫയർഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത്. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.

Tags :
Author Image

Online Desk

View all posts

Advertisement

.