പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തും
03:07 PM Dec 18, 2023 IST | Online Desk
Advertisement
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകള്‍ 2.5 സെ.മീ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം കലക്ടര്‍ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് ഓരോ ഷട്ടറുകളും 2.5 സെ.മീ. കൂടി (ആകെ 10 സെ.മീ.) ഉയര്‍ത്തുന്നതോടെ ആകെ 50 സെ.മീ. ആകും.
Advertisement
പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ 10 സെ.മീ. വീതം (ആകെ 40 സെ.മീ.) ഉയര്‍ത്തിയിരുന്നു. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.