Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ട്രേഡിങ് കമ്പനിയുടെ പേരില്‍ തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍

12:13 PM Mar 23, 2024 IST | ലേഖകന്‍
Thief under arrest and get cuffed by policeman Bad person stand against wall, get hand crossed back with handcuffs Murderer is criminal person He can be cyber crime Human trafficking Criminal concept
Advertisement
Advertisement

കൊടുങ്ങല്ലൂർ: ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ. തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂള്‍ നഗറില്‍ താമസിക്കുന്ന വിജയ് (46) ആണ് പോലീസ് പിടിയിലായത്. ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്‌ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസിലാണ് മലയാളിയായ പ്രതിയുടെ അറസ്റ്റ് കൊടുങ്ങല്ലൂർ പൊലീസ് രേഘപെടുത്തിയത്.

ചെന്നൈ കേന്ദ്രമായുള്ള എഫ്.എക്സ് യോഗി അഡ്വൈസേഴ്സ് കണ്‍സള്‍ട്ടന്റ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ പേരില്‍ 68.80 കോടി തട്ടിയ കേസില്‍ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത വിജയ് ചെന്നൈയില്‍ ജയിലില്‍ ആയിരുന്നു. ഇവിടെയെത്തിയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രത്യേ ഇനിയും കടത്താൻ സാദിച്ചിട്ടില്ല.

Tags :
kerala
Advertisement
Next Article