For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

11:55 AM Jun 08, 2024 IST | ലേഖകന്‍
ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപയുടെ തട്ടിപ്പ്  മുഖ്യപ്രതി അറസ്റ്റിൽ
Advertisement
Advertisement

തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.