റബർ കർഷകർക്ക് നിരാശ: താങ്ങുവിലയിൽ വർദ്ധനവ്
01:56 PM Feb 05, 2024 IST
|
Veekshanam
Advertisement
കൊച്ചി: അടുത്ത കേരളീയം പരിപാടിക്ക് പത്ത് കോടി രൂപയും വകയിരുത്തി. ദേശീയ പാതാ വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Advertisement
അതേസമയം റബർ കർഷകരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന ആരോപണം ഉയർന്നിട്ടുണ്ട്. താങ്ങ്‌വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം ബജറ്റിൽ പരിഗണിച്ചില്ല. താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ത്തുകയാണെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ അവഗണനയാണ് ഇതിനു പിന്നിലെന്ന് പറയുന്ന ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും താങ്ങുവിലയിൽ വർദ്ധനവ് വരുത്തുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
Next Article