For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഫ്യൂച്ചർ ഐ' തിയേറ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 ഫ്യൂച്ചർ ഐ  തിയേറ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Advertisement

കുവൈത്ത് സിറ്റി : ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്നു.
2024 വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ശ്രീ വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷം വഹിച്ച
യോഗത്തിൽ ജനറൽ സെക്രട്ടറി ഉണ്ണികൈമൾ സ്വാഗതം പറയുകയും വാർഷിക റിപ്പോർട് അവതരിപ്പിക്കുകയും ചെയ്തു. ജോയന്റ് ട്രഷറർ സുഷിൽ കാട്ടാമ്പള്ളി വാർഷിക കണക്കുകൾ അവതരിപ്പിച്ചു.

Advertisement

സന്തോഷ് കുമാർ കുട്ടത്ത് (പ്രസിഡന്റ്), സുഷിൽ കാട്ടാമ്പള്ളി (വൈസ് പ്രസിഡന്റ്), ഉണ്ണികൈമൾ (ജനറൽ സെക്രട്ടറി), രമ്യ രതീഷ് (ജോയന്റ് സെക്രട്ടറി) പ്രമോദ് മേനോൻ (ട്രഷറർ), സജിനി സൈൻ വര്ഗീസ് (ലേഡി കോ ഓർഡിനേറ്റർ), ജോർജി മാത്യു(മീഡിയകോ ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. ഷെമീജ് കുമാർ കെകെ, വട്ടിയൂർക്കാവ് കൃഷ്ണകുമാർ എന്നിവരാണ് രക്ഷാധികാരികൾ. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബിവിൻതോമസ്, ശരത് ടി പി, ജിജോ വര്ഗീസ്, അസീസ് തിക്കോടി, ഷാബില റാസൽ, ചന്ദ്രമോഹൻ, പ്രേം ശ്രീധരൻ, ബോണി കുര്യൻ,പ്രവീൺ കൃഷ്ണൻ, ഡോ. എബ്രഹാം തോമസ്, സജീഷ് ഗോവിന്ദ് ശാന്ത,ശ്രീ ശ്യാന്ത് നായർ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ രക്ഷാധികാരി ഷെമീജ് കുമാർ സദസ്സിനു പരിചയപ്പെടുത്തി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.