Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുതിപ്പുമായി സ്വര്‍ണവിപണി; പവന് 240 രൂപ വർധിച്ചു

10:54 AM Nov 21, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചിത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7145 രൂപയും പവന് 57160 രൂപയുമായി ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 5890 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ സ്വര്‍ണവിപണിയിലെ വില വര്‍ധന വെള്ളിയെ ബാധിച്ചില്ല. ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ വിപണിവില. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59640 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ റെക്കാര്‍ഡ് വില.

Advertisement

Tags :
Business
Advertisement
Next Article