For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വർണവില മുന്നോട്ട്; പവന് 200 രൂപ കൂടി

11:18 AM Jan 13, 2025 IST | Online Desk
സ്വർണവില മുന്നോട്ട്  പവന് 200 രൂപ കൂടി
Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണത്തിന് നാല് ദിവസം കൊണ്ട് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. ഗ്രാമിന് 6050 രൂപയാണ് ഇന്നത്തെ വിപണിവില. എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര തലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കാറുണ്ട്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.