Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാറ്റമില്ലാതെ സ്വർണവില

11:44 AM Sep 03, 2024 IST | Online Desk
Advertisement

മൂന്നു ദിവസത്തെ തുടർച്ചയായ വില ഇടിവിന് ശേഷം, ഇന്ന് സ്വർണവിപണിയിൽ മാറ്റമില്ലാതെ വ്യാപാരം തുടരുകയാണ്.ഇന്നലെ, സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.ഇന്ന്, സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 6670 രൂപയിലാണ്.പവന് 53360 രൂപ എന്ന നിരക്കിലും വില തുടരുന്നു.18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വിലയിൽ മാറ്റമില്ല.18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5530 രൂപയിൽ തന്നെ തുടരും.വെള്ളിയുടെ വ്യാപാര വില ഗ്രാമിന് 90 രൂപയായി.

Advertisement

Tags :
Business
Advertisement
Next Article