For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മാറ്റമില്ലാതെ സ്വർണവില; ഗ്രാമിന് 6,695 രൂപ

11:33 AM Aug 27, 2024 IST | Online Desk
മാറ്റമില്ലാതെ സ്വർണവില  ഗ്രാമിന് 6 695 രൂപ
Advertisement

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 742.40 രൂപയും, 10 ഗ്രാമിന് 928 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 92,800 രൂപയാണ്. ഓഹരി വിപണികളിലെ ഏറ്റക്കുറച്ചിലുകളും സ്വര്‍ണത്തിനു ഭീഷണി തന്നെയാണ്. 51,600 രൂപയിലാണ് സ്വര്‍ണം ഈ മാസം പ്രാദേശിക വിപണികളില്‍ തുടങ്ങിയത്. ഇതാണ് നിലവില്‍ 53,560 ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.