Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്തെ സ്വർണ്ണവില താഴേക്ക്

10:18 AM Aug 23, 2024 IST | Online Desk
Advertisement

കേരളത്തിലെ സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണം ചെറിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് താഴ്ച്ച കാണാം. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ടായി. ഒരു ഗ്രാമിന് 91.90 രൂപയാണ് വില. 8 ഗ്രാമിന്റെ വില 735.20 രൂപ, 10 ഗ്രാമിന് വില 919 രൂപ, 100 ഗ്രാമിന് വില 9,190 രൂപ, ഒരു കിലോഗ്രാമിന്റെ വില 91,900 രൂപയാണ്. ഇന്ന് ഒരു കിലോ വെള്ളിയുടെ വില 100 രൂപ കുറഞ്ഞിട്ടുണ്ട്.

Advertisement

Tags :
Business
Advertisement
Next Article