Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണ വില കുറഞ്ഞു, മാറ്റമില്ലാതെ വെള്ളി

12:19 PM Aug 22, 2024 IST | ലേഖകന്‍
Advertisement
Advertisement

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ ഉയർന്ന കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 30 രൂപ താഴ്ന്ന് വില 6,680 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 53,440 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു.

ലൈറ്റ്‍വെയ്റ്റ് കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,530 രൂപയായി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 92 രൂപയാണ്.

Tags :
Businesskeralanews
Advertisement
Next Article