Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വര്‍ണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

01:15 PM Mar 19, 2024 IST | ലേഖകന്‍
Advertisement
Advertisement

കൊച്ചി: സംസ്ഥാനത്ത്‌ സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് വർധിച്ചത്. തുടർന്ന് പവന് 48,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്.
കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയായി. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും കൂടി.

Tags :
kerala
Advertisement
Next Article