Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണവില ഉയരങ്ങളിലേക്ക്

10:35 AM Oct 16, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 360 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. വെള്ളി വില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. യുഎസ് ഫെഡ് പ്രഖ്യാപിത നിരക്ക് കുറയ്ക്കല്‍ നയത്തില്‍ നിന്നു പിന്നോട്ടു പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ ആഗോള വിപണിലില്‍ സ്വര്‍ണ്ണവില കുതിക്കുന്നു. സെപ്റ്റംബര്‍ പാദ പണപ്പെരുപ്പ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിലും കൂടുതലായതാണ് തിരിച്ചടിക്ക് കാരണം.

Advertisement

Tags :
Business
Advertisement
Next Article