For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗൂഗിള്‍-സ്റ്റാര്‍ട്ടപ്പ് യുദ്ധം പുതിയതലത്തിലേക്ക്, പ്ലേസ്റ്റോറിൽ നിന്ന് മാട്രിമോണി ആപ്പുകൾ ഒഴിവാക്കി

12:55 PM Mar 04, 2024 IST | ലേഖകന്‍
ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പ് യുദ്ധം പുതിയതലത്തിലേക്ക്  പ്ലേസ്റ്റോറിൽ നിന്ന് മാട്രിമോണി ആപ്പുകൾ ഒഴിവാക്കി
Advertisement
Advertisement

ഗൂഗിളും സ്റ്റാർട്ട്‌ അപ്പ്‌ കമ്പനികളും തമ്മിൽ ആരംഭിച്ച യുദ്ധം പുതിയതലത്തിലേക്ക്. പ്രശസ്തമായ 10 ആപ്പുകൾ ആണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽനിന്ന് മാറ്റിയത്. ഗൂഗിൾ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത അപ്പുകൾ ആണ് നീക്കം ചെയ്തത്. ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നത് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിന് വിരുദ്ധമാണ് എന്ന് ആരോപിച്ച് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായതിനിടയിലാണ് പുതിയ നടപടി.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.