Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സർക്കാർ കീഴടങ്ങി, സാമ്പത്തിക പ്രതിസന്ധി ചർച്ചയ്ക്ക് അനുമതി

11:27 AM Jan 30, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭ നിർത്തി വെച്ച് ചർച്ച ചെയ്യും. പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ നിരുപാധികം അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാവും അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷ ആവശ്യത്തിന് സ്പീക്കർ നിരുപാധികം അനുമതി നല്കിയത് ഇക്കാര്യത്തിൽ സർക്കാരിന്റെ കീഴടങ്ങലായി കണക്കാക്കാമെന്നു രാഷ്‌ട്രീയ നിരീക്ഷകർ. അത്രമാത്രം അതീവ ​ഗുരുതരാവസ്ഥയിലാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി.
പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമർശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article