For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഗ്രാൻഡ്' ഷോപ്പിംഗ് ഫെസ്റ്റിവൽ ബംപർ വിജയികളെ പ്രഖ്യപിച്ചു!

 ഗ്രാൻഡ്  ഷോപ്പിംഗ് ഫെസ്റ്റിവൽ ബംപർ വിജയികളെ പ്രഖ്യപിച്ചു
Advertisement

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ച ഗ്രാൻ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ബംപർ വിജയികളെ പ്രഖ്യാപിച്ചു. അഹമ്മദ് മുഹമ്മദ്, സമ്മിൽ ഇബ്രാഹിം, ഹമ്മദ് അവാദ് എന്നീ ഭാഗ്യശാലികൾക്കാണ് ബംപർ സമ്മാനമായ ഹവേൽ ജോലിയൻ കാർ ലഭിച്ചത്. രണ്ട് മാസക്കാലമായി നടന്ന് വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ പത്ത് ഭാഗ്യശാലികൾക്ക് ഐഫോൻ 15 പ്രൊ, ഇരുന്നൂറ് പേർക്ക് അമ്പത് ദീനാർ വിലമതിക്കുന്ന ഗിഫ്റ്റ് കാർഡുകൾ എന്നിവയും സമ്മാനമായി നൽകുന്നുണ്ട്. ആദ്യ ഘട്ട നറുക്കെടുപ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗ്യശാലികളെ ഇനിയുള്ള നറുക്കെടുപ്പുകളിൽ കണ്ടെത്തും.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.