For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയെ ഹബീബുള്ള മുറ്റിച്ചൂർ നയിക്കും

കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയെ ഹബീബുള്ള മുറ്റിച്ചൂർ നയിക്കും
Advertisement
Advertisement

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂർ (നാട്ടിക), ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ (ചേലക്കര), ട്രഷറർ അസീസ് പാടൂർ (മണലൂർ), വൈസ് പ്രസിഡന്റുമാരായി അബ്ദുൽ ലത്തീഫ് പി.കെ (കുന്നംകുളം), ഷാജഹാൻ പതിയാശ്ശേരി (കൈപ്പമംഗലം), ഇല്യാസ് മൗലവി (പുതുക്കാട്), മുഹമ്മദ്‌ നാസർ തളി (ചേലക്കര) എന്നിവരെയും സെക്രട്ടറിമരായി ഇക്ബാൽ (കൈപ്പമംഗലം), അബ്ദുൽ റഹ്മാൻ (ഗുരുവായൂർ), റാഷിദ് (കുന്നംകുളം), റഷീദ് (ഇരിഞ്ഞാലക്കുട) എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. മൂന്ന് വർഷമാണ് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ കാലാവധി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.