For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

07:06 PM May 07, 2024 IST | Online Desk
സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു  ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ
Advertisement

ചണ്ഡിഗർ: ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ. കേവല ഭൂരിപക്ഷം നഷ്ടമായി. സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വാതന്ത്ര എംഎൽഎമാർ കോൺഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് ബിജെപി സർക്കാരിന്റെ ഭാവി തുലാസിലായത്. ഇതോടെ 90 അംഗ നിയമസഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.