സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ
07:06 PM May 07, 2024 IST
|
Online Desk
Advertisement
ചണ്ഡിഗർ: ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ. കേവല ഭൂരിപക്ഷം നഷ്ടമായി. സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വാതന്ത്ര എംഎൽഎമാർ കോൺഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് ബിജെപി സർക്കാരിന്റെ ഭാവി തുലാസിലായത്. ഇതോടെ 90 അംഗ നിയമസഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.
Advertisement
Next Article