Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹാഥ്റസ് ദുരന്തം: ആൾദൈവം ഭോലെ ബാബയെ സംരക്ഷിക്കുന്ന യു പി സർക്കാരിനെതിരെ പ്രതിഷേധം ശക്തം

10:54 AM Jul 06, 2024 IST | Online Desk
Advertisement

ഹാഥ്റസ്: 121ൽ അധികം ആളുകളുടെ മരണത്തിനിടയാക്കിയ ഹാഥ്റസ് ദുരന്തവുമായി ബന്ധപ്പെട്ട് വിവാദ ആൾദൈവം പോലെ ബാബയെ സംരക്ഷിക്കുന്ന യുപി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഇത്രയധികം ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ബോലെ ബാബയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.

Advertisement

ആൾദൈവത്തിന്റെ പരിപാടിക്കിട ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നൂറിലധികം വരുന്ന ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. എന്നാൽ കേസിൽ ആൾദൈവത്തെ പ്രതിചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ വിശദീകരണം. കേസിൽ 24 പേരെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുമ്പോഴും വിവാദ ആൾദൈവത്തെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

Tags :
featurednationalnews
Advertisement
Next Article