സീതാറാംയെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം - ഒ.ഐ.സി.സി കുവൈറ്റ്
02:38 PM Sep 13, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement
കുവൈറ്റ് സിറ്റി : സീതാറാം യെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ട മാണെന്ന് ഒ.ഐ.സി.സി കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന യച്ചുരി എതിർ ചേരിയിലുള്ള രാഷ്ടീയക്കാരോടല്ലാം സ്നേഹവും സഹോദര്യവും കാത്തുസൂക്ഷിച്ച നേതാവായിരുന്നെന്ന് ഒ.ഐ.സി.സി ഓർമ്മിച്ചു. സീതറാം യച്ചൂരിയുടെ വേർപാടിൽ ഒ.ഐ.സി.സി കുവൈറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Next Article