For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കനത്ത മഴ: ഷൊർണ്ണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവെച്ചു

08:28 AM Jul 30, 2024 IST | Veekshanam
കനത്ത മഴ  ഷൊർണ്ണൂർ പാലക്കാട് റൂട്ടിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവെച്ചു
Advertisement

പാലക്കാട്: കനത്ത മഴ കേരളത്തിന്റെ പലഭാ​ഗങ്ങളിലും നാശം വിതയ്ക്കുന്നു. ശക്തമായ മഴയെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.

Advertisement

Author Image

Veekshanam

View all posts

Advertisement

.