ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണത്തിന് വനിത ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് എം എം ഹസന്‍
06:49 PM Aug 20, 2024 IST
|
Online Desk
Advertisement
Advertisement
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാലര വര്‍ഷം പൂഴ്ത്തിവെച്ചത് ക്രിമിനല്‍ കുറ്റമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാന്‍ എന്തിനാണ് വൈകുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Article