ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി
02:27 PM Aug 13, 2024 IST | Online Desk
Advertisement
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് ഹൈക്കോടതി.ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവൂ എന്ന് നിര്‍ദ്ദേശം.
Advertisement
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്.