For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

08:45 AM Dec 13, 2023 IST | Online Desk
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Advertisement
Advertisement

കൊച്ചി :നിലവിലെ സ്ഥിതിയും സര്‍ക്കാര്‍ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം.നിലയ്ക്കലിലെ പാര്‍ക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും.

എത്ര വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക് ചെയ്യാന്‍ പറ്റും എന്നത് സംബന്ധിച്ച്‌ പത്തനംതിട്ട ആര്‍ ടി ഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക.

തിരക്ക് നിയന്ത്രിക്കാന്‍ പുതുതായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കും.സന്നിധാനത്തടക്കം വരുത്തിയ പുതിയ ക്രമീകരണങ്ങള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയെ ധരിപ്പിക്കും.

Author Image

Online Desk

View all posts

Advertisement

.