റോട്ടറിയും അജ്ഫനും ചേർന്ന് ഭവനം ചെറുതുരുത്തിയിൽ നൽകി
08:16 PM Sep 14, 2024 IST | Online Desk
Advertisement
ഷൊർണൂർ - ചെറുതുരുത്തി റോട്ടറി ക്ലബ്ബും അജ്ഫനും ചേർന്ന് നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം ചെറുതുരുത്തി വെട്ടിക്കാട്ടിരി വസന്തക്ക് ഷൊർണൂർ റോട്ടറി ക്ലബ് മുൻപ്രസിഡന്റ് സന്ധ്യ മന്നത്ത്, അജ്ഫൻ ഉടമ കുട്ടിക്ക, മുൻ എം. പി. രമ്യ ഹരിദാസ് ചേർന്ന് നൽകി. റോട്ടറി ചെയർ ഉണ്ണികൃഷ്ണൻ മുണ്ടനാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോട്ടേറിയൻ ഷാനു പീവീസ്, റോട്ടേറിയൻ രാമു ചാത്തനാത്ത്, റോട്ടേറിയൻ വി. പി. സുജിത്, ഷാനവാസ്, എന്നിവർ പങ്കെടുത്തു.
Advertisement